
ആർപ്പൂക്കര : ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും ആർപ്പുക്കര ഗ്രാമപഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ആർപ്പുക്കര, വില്ലൂന്നി, സതിർത്യ സ്പെഷ്യൽ സ്കൂളിൽ വച്ച് പരിസ്ഥിതി ദിനാചരണം നടത്തി. നാട്ടകം സുരേഷ് എംഎൽഎ ഉദ്ഘാടനം നിർവ്വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ്മോൻ കരീമഠം അദ്ധ്യക്ഷത വഹിച്ചു.
ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് പഞ്ഞിക്കാരൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്
മറിയാമ്മ ഫിലിപ്പ്, സോബിൻ തെക്കേടം, ബീന രാജേന്ദ്രൻ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, കൃഷി
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അസിസ്റ്റന്റ് ഡയറക്ടർ ജ്യോതി റ്റി, സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ വിൻസി ജോസ്, സിസ്റ്റർ സിയോൺ, സിസ്റ്റർ സാലിമ ജോസഫ്, കൃഷി ഓഫീസർ ശിഖ തുടങ്ങിയവർ പങ്കെടുത്തു.







