
കോട്ടയം: സർവ്വേ ആൻഡ് ലാൻഡ് റെക്കോർഡ്സ് റിട്ട. ജീവനക്കാരനും, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും, എൻജിഒ അസോസിയേഷൻ മുൻ ആലപ്പുഴ ജില്ലാ സെക്രട്ടറിയുമായിരുന്ന
വല്യാട് മാങ്കീഴയിൽ
എം.കെ ശിവരാമൻ (82) നിര്യാതനായി.
ഭാര്യ :സരള കെ. ( റിട്ട. മുനിസിപ്പൽ സർവിസ്)
മക്കൾ:
ആദർശ് എം എസ്, (ജനറൽ മാനേജർ കാനറ ബാങ്ക്)
അനുരാജ് എം എസ്, (ചീഫ് മാനേജർ എസ്ബിഐ)
ആകാശ് എം എസ്, (മുനിസിപ്പൽ സെക്രട്ടറി- പാല നഗരസഭ)
മരുമക്കൾ:
ജയലക്ഷ്മി- സോഫ്റ്റ് വെയർ എഞ്ചിനീയർ)
ഡോ. ദീപ്തി (കോട്ടയം മെഡിക്കൽ കോളേജ്)
അലീഷ ആകാശ്
Whatsapp Group 1 | Whatsapp Group 2 |Telegram Group
സഹോദരങ്ങൾ:
എംകെ കുമാരൻ (റിട്ടയേർഡ് ഡപ്യൂട്ടി തഹസിൽദാർ)
എം കെ വിജയൻ (ബിസിനസ്)
രാജമ്മ,
ശോഭന,
പരേതനായ എം കെ ശശിയപ്പൻ, (റിട്ട. ബിഡിഒ)
ലേഖ (റിട്ട. പിഎച്ച്എൻഎസ്)
മൃതദേഹം
2/06/26 ചൊവ്വാഴ്ച രാവിലെ 10.30 വരെ ചാലുകുന്നിലുള്ള വസതിയിൽ പൊതുദർശനത്തിന് വെയ്ക്കുന്നതും തുടർന്ന് 11.30 ന്
വല്യാട് എസ്എൻഡിപി ശ്മശാനത്തിൽ സംസ്കരിക്കുന്നതുമാണ്.





