പി.ടി.എം ഗവ.ഹൈസ്കൂൾ വെള്ളൂരിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ് ഒന്ന്, യു.പി വിഭാഗം ഒന്ന്, താത്കാലിക അദ്ധ്യാപക നിയമനം നടത്തുന്നു; അഭിമുഖം നാളെ (ജൂൺ 2) June 1, 2026 WhatsAppFacebookXLinkedin Spread the loveപാമ്പാടി : പി.ടി.എം ഗവ.ഹൈസ്കൂൾ വെള്ളൂരിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ് ഒന്ന്, യു.പി വിഭാഗം ഒന്ന്, താത്കാലിക അദ്ധ്യാപക ഒഴിവുകളുണ്ട്. കെ ടെറ്റ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പി.എസ്.സി സി റാങ്ക് പട്ടികയിൽ ഉള്ളവർക്ക് മുൻഗണന. അഭിമുഖം നാളെ രാവിലെ 11 ന് . Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. RELATED ARTICLESMORE FROM AUTHOR സംസ്ഥാനത്ത് വീണ്ടും അവയവദാനം; നാല് പേര്‍ക്ക് പുതുജീവനേകി കണ്ണൂർ സ്വദേശി അര്ജുന് യാത്രയായി, ഹൃദയവും കരളും രണ്ട് വൃക്കകളുമാണ് ദാനം ചെയ്തത് സംസ്ഥാനത്ത് ഇന്ന് (01/06/26) സ്വർണ്ണം ഗ്രാമിന് 75 രൂപ കുറഞ്ഞു; അറിയാം കോട്ടയം അരുൺസ് മരിയ ഗോൾഡിലെ ഇന്നത്തെ സ്വർണവില സിബിഎസ്ഇയുടെ പുനർമൂല്യനിർണയത്തിനുള്ള സൈറ്റ് ഇന്നും തകരാര്‍; വിദ്യാര്‍ത്ഥികളെ വലച്ച് സിബിഎസ്ഇ മൃതദേഹം തോട്ടിൽ നിന്ന് കരയ്ക്കെത്തിക്കാൻ മുന്നിട്ടിറങ്ങിയ വാകത്താനം സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ പ്രതീഷ് പ്രസാദിനെ വീഡിയോ കോളിലൂടെ അഭിനന്ദിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ബെംഗളൂരുവില്‍നിന്ന് മംഗളൂരുവിലേക്ക് സർവീസിനൊരുങ്ങി വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ; പരീക്ഷണയോട്ടം ജൂണ്‍ മൂന്നിന് മണിമലയാറ്റിലെ പഴയിടം കോസ്വേ അപകടാവസ്ഥയിൽ: പോളയും മാലിന്യവും പാലത്തിന്റെ തൂണുകളിൽ തട്ടി നിൽക്കുന്നു: പഞ്ചായത്തുകൾ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ.