
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് അമൂല്യവസ്‌തുക്കള്‍ കാണാതായെന്ന് റിപ്പോർട്ട്.
ക്ഷേത്രത്തില്‍ ഗുരുതര സുരക്ഷാവീഴ്‌ച നടന്നെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന പൊലീസ് മേധാവി അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നല്‍കിയ കത്തിന്റെ പകർപ്പ് പുറത്തുവന്നു.
കാണിക്കയായി ലഭിച്ച ഏകദേശം 78 ഗ്രാം സ്വർണക്കട്ടികളും നാണയങ്ങളും കാണാതായി. അറ്റകുറ്റപ്പണിക്കായി മാറ്റിയ സ്വർണവിളക്ക് പിന്നീട് തിരികെയെത്തിയില്ലെന്നും പകരമായി ഔദ്യോഗിക രേഖകളിലില്ലാത്ത വെള്ളിവിളക്ക് സ്ഥാപിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈരനമ എന്ന ആഭരണം ആറുമാസമായി കാണാനില്ല തുടങ്ങിയ
വിവരങ്ങളാണ് കത്തിലുള്ളത്. ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നല്‍കിയ കത്തിന്റെ പകർപ്പാണ് പുറത്തുവന്നത്.







