Spread the love

ചെ​ന്നൈ​:​ ​ആ​ഭ്യ​ന്ത​ ​ര​ ​ക്രി​ക്ക​റ്റിൽനി​ന്നും ഐ.​പി.​എ​ല്ലിൽ നി​ന്നും വി​ര​മി​ക്ക​ൽ​ ​പ്ര​ഖ്യാ​പി​ച്ച് ​സ്‌​പി​ന്ന​ർ​ ​മു​രു​കൻ അ​ശ്വി​ൻ.​ ​

video
play-sharp-fill

ത​ന്റെ സോ​ഷ്യ​ൽ​ ​മീ​ഡി​യ​ ​അ​ക്കൗ​ണ്ടി​ൽ​ ​പോ​സ്റ്റ് ചെ​യ്ത വൈ​കാ​രി​ക​ ​കു​റി​പ്പി​ലൂ​ടെ​യാ​ണ് 35​കാ​ര​നായ അ​ശ്വി​ൻ​ ​വി​ര​മി​ക്കിൽ പ്ര​ഖ്യാ​പി​ച്ച​ത്.​ ​

അ​തേ​സ​മ​യം​ ​വി​വി​ധ​ ​വി​ദേശ ട്വ​ന്റി​-20​ ​ലീ​ഗു​ക​ളി​ൽ​ ​തു​ട​ർ​ന്നും​ ​ക​ളി​ക്കു​മെ​ന്ന് താ​രം​ ​അ​റി​യി​ച്ചു.​ ​

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ത​മി​ഴ്നാ​ട് ​ സ്വദേശിയായ മു​രു​ക​ൻ​ ​അ​ശ്വി​ൻ​ 2016​ൽ​ ​റൈ​സിം​ഗ് ​പൂ​നെ​ ​സൂ​പ്പ​ർ​ ​ജ​യ്‌‌ന്റ്സി​ലൂ​ടെ​യാ​ണ് ​ഐ.​പി.​എ​ല്ലി​ൽ​ ​അ​ര​ങ്ങേ​റു​ന്ന​ത്.​ ​

പ​ഞ്ചാ​ബ് ​കിം​ഗ്സ്,​ ​ഡ​ൽ​ഹി​ ​ഡെ​യ​ർ​ഡെ​വി​ൾ​സ്,​ ​മും​ബ​യ് ​ഇ​ന്ത്യ​ൻ​സ്,​രാ​ജ​സ്ഥാ​ൻ​ ​റോ​യ​ൽ​സ്,​ആ​ർ.​സി.​ബി തു​ട​ങ്ങി​യ​ ​ടീ​മു​ക​ളി​ലെ​ല്ലാം​ ​ക​ളി​ച്ചി​ട്ടു​ണ്ട്.​

44​ ​ഐ.​പി.​എ​ ​ൽ​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​നി​ന്ന് 35​വി​ക്ക​റ്റു​ക​ൾ​ ​നേ​ടി​യി​ട്ടു​ണ്ട്.​ ​

ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​വി​ര​മി​ക്ക​ൽ​ ​പ്ര​ഖ്യാ​പി​ച്ച​ ​വി​ജ​യ് ​ശ​ങ്ക​റും​ ​വി​ദേ​ശ​ ​ലീ​ഗു​ക​ളി​ൽ​ ​ക​ളി​ക്കാ​നു​ള്ള​ ​തയ്യാ​റെ​ടു​പ്പി​ലാ​ണ്.