Spread the love

പത്തനംതിട്ട: പത്തനംതിട്ട അച്ചൻകോവിലാറില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി.

video
play-sharp-fill

ആറിനോട് ചേർന്ന് കരയിലും വെള്ളത്തിലുമായി കമിഴ്ന്നു കിടക്കുന്ന നിലയിലാണ്. മൃതദേഹത്തിന് അധികം പഴക്കമില്ലെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ്.