Spread the love

കോട്ടയം : ഒരു വർഷത്തിന് ശേഷം കോട്ടയത്ത് ആർടിഎ ബോർഡ് മീറ്റിംഗ് ചേർന്നു.കോട്ടയം ആർടിഒ യുടെ പരിധിയിൽ വരുന്ന സ്വകാര്യ ബസ്സുകളുടെയും കെഎസ്ആർടിസി ബസ്സുകളുടെയും പുതിയ പെർമിറ്റ്,പെർമിറ്റ്

video
play-sharp-fill

കൈമാറ്റം,പെർമിറ്റ് പുതുക്കൽ തുടങ്ങിയ കാര്യങ്ങൾ തീരുമാനിക്കുന്ന ആർടിഎ ബോർഡ് മീറ്റിംഗ് ജില്ലാ കലക്ടർ ചേതൻ കുമാർ മീണയുടെ അധ്യക്ഷതയിൽ വിപഞ്ചിക ഹാളിൽ ചേർന്നു .

ഡെപ്യൂട്ടി ട്രാൻസ്‌പോട്ട് കമ്മീഷണർ സജി പ്രസാദ്, ആർടിഒ ജയരാജ്,അഡിഷണൽ എസ്പി കെ.ആർ. ബിജു ,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നിവർക്കു പുറമെ കോട്ടയം ജില്ലയിലെ സ്വകാര്യ ബസ് ഓപ്പറേറ്റർമാർ, കെ എസ് ആർ ടി സി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.