Spread the love

പാലാ . വിവിധ അപകടങ്ങളിൽ രണ്ട് പേർക്ക് പരിക്ക്. പരിക്കേറ്റവരെ  ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. മുണ്ടക്കയത്ത് വച്ച് ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മുണ്ടക്കയം സ്വദേശി മനു ജോർജിന് (32) പരുക്കേറ്റു. 10.30യോടെയാണ് അപകടം.

video
play-sharp-fill

ചെമ്പിളാവിൽ വച്ച് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് പുതുപ്പള്ളി സ്വദേശി ജോജി സി.എബ്ര​ഹാമിനു (48) പരുക്കേറ്റു. 12 .30യോടെയാണ് അപകടം.