Spread the love

പാലക്കാട്‌: ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ വീണ് യാത്രക്കാരൻ്റെ കാലറ്റുപോയി.പാലക്കാട് ഒറ്റപ്പാലം റെയില്‍വേ സ്‌റ്റേഷനില്‍ ആണ് അപകടം.

video
play-sharp-fill

ഓടിത്തുടങ്ങിയ ട്രെയിനില്‍ കയറാൻ ശ്രമിക്കുന്നതിനിടെ ആണ് അപകടം ഉണ്ടായത്.

ഒറ്റപ്പാലം പൂളക്കുണ്ട് സ്വദേശി സിദ്ധീഖിന്റെ വലതു കാല്‍ ആണ് അറ്റുപോയത്. ഏറെനേരം തിരഞ്ഞാണ് ട്രാക്കില്‍ നിന്ന് മുറിഞ്ഞ കാലിന്റെ ഭാഗം കണ്ടുപിടിച്ചത്. പരുക്കേറ്റയാളെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group