Spread the love

തിരുവനന്തപുരം: പതിമൂന്നാം നമ്പ‍ർ കാർ ചോദിച്ച്‌ വാങ്ങി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി. ഒൻപതാം നമ്പറായിരുന്നു മന്ത്രിക്ക് ആദ്യം അനുവദിച്ചത്.

video
play-sharp-fill

പക്ഷെ ഒൻപതാം നമ്പർ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ചോദിച്ചു വാങ്ങി. ഇതോടെ പതിമൂന്നാം നമ്പറിന് വേണ്ടി മന്ത്രി കെ എം ഷാജി ടൂറിസം വകൂപ്പിനും പൊതുഭരണ വകുപ്പിന് അപേക്ഷ നല്‍കി.

അന്ധവിശ്വാസത്തിന്റെ പേരില്‍ 13ാം നമ്പർ ഏറ്റെടുക്കാൻ ആരും തയ്യാറായിരുന്നില്ല. നമ്പർ ഇന്നു തന്നെ മന്ത്രിയുടെ കാറില്‍ ഘടിപ്പിക്കും. കഴിഞ്ഞ മന്ത്രിസഭയില്‍ പി പ്രസാദാണ് 13ആം നമ്പർ കാർ ഉപയോഗിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group