Spread the love

കോട്ടയം : കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ നടത്തി വരുന്ന ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിങ് കോഴ്സിന്റെ ഫ്രീ ഓൺലൈൻ വർക്ക്ഷോപ്പ് 2026 മെയ് 23ന് വൈകുന്നേരം 7 മുതൽ 8 മണി വരെ നടത്തുന്നു.

video
play-sharp-fill

സൗജന്യ വർക്ക്ഷോപ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യുക.

വിശദവിവരങ്ങൾക്ക്: 9072592412, 9495642722

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group