Spread the love

അയ്മനം: അയ്മനം ക്ലീനാക്കാൻ നടപടി തുടങ്ങി. മഴക്കാലം തുടങ്ങുന്നതിന് മുമ്പ് പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒഴികെയുള്ള ഖര മാലിന്യങ്ങൾ അയ്മനം പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ നീക്കിതുടങ്ങി.

video
play-sharp-fill

പഞ്ചായത്തിന്റെ നിർദ്ദേശ പ്രകാരം ആരംഭിച്ച മാലിന്യ നിർമാർജ്ജനം ഓരോ വാർഡിലും മുൻ നിശ്‌ചയിച്ച

തീയതിയിൽ പൊതുജനങ്ങൾ നിശ്ചിത സ്ഥലത്ത് എത്തിക്കുകയും ഹരിത കർമ്മ സേന അംഗങ്ങൾ അത് ശേഖരിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറുകയും ആണ് ചെയ്യുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇങ്ങനെ സംഭരിച്ച മാലിന്യങ്ങൾ 21 വാർഡുകളിൽ നിന്ന് ഹരിത കർമ്മ സേന അംഗങ്ങൾ നീക്കം ചെയ്യുകയാണ്.
പ്രതിവർഷം10 ലക്ഷം രൂപയോളമാണ് പഞ്ചായത്ത് ഇതിനായി ചെലവഴിക്കുന്നത്.