
ഡൽഹി: തമിഴ്നാടിന്‍റെ ദില്ലിയിലെ പ്രത്യേക പ്രതിനിധി ആകാൻ വിളിയെത്തിയെന്ന് കെ വി തോമസ് . വിജയുടെ നിലപാട് അറിഞ്ഞതിനുശേഷം തീരുമാനം എടുക്കും അവിടുത്തെ ചില വ്യാപാരി സുഹൃത്തുക്കള്‍ ഇക്കാര്യം ആവശ്യപ്പെട്ടു.
പിണറായിയുടെ അനുവാദം വാങ്ങി അന്തിമ തീരുമാനമെടുക്കും. ജമ്മു കശ്മീർ,പഞ്ചാബ്,ഹിമാചല്‍, സംസ്ഥാനങ്ങളില്‍ നിന്നും വിളി എത്തിയെന്നും അദ്ദേഹം പറഞ്ഞു. തന്റെ അനുഭവപരിചയം ആവശ്യമുണ്ടെന്ന് അവർ പറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ട്രോളുകള്‍ ഒന്നും താൻ മൈൻഡ് ചെയ്യുന്നില്ല ട്രോളുകള്‍ നോക്കി ജീവിക്കാനാകില്ല. മകളോടാണ് ട്രോളുകള്‍ നോക്കാൻ പറഞ്ഞിട്ടുള്ളത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുതതോമ എന്ന് തന്നെ വിളിക്കുന്നു തനിക്ക് അതില്‍ ഒരു വിഷമവുമില്ല. ഞാനൊരു മത്സ്യത്തൊഴിലാളിയാണ് തന്നെ മാന്തി സുഖിക്കുന്നവർ സുഖിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു







