
ഡൽഹി: സൗദി ജയിലില്‍ തടവില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ ശിക്ഷാ കാലാവധി പൂർത്തിയായി.
20 വർഷം ശിക്ഷ അനുഭവിച്ച സാഹചര്യത്തില്‍ ജയില്‍ മോചന ഉത്തരവില്‍ ഇന്ന് ഒപ്പിട്ടേക്കുമെന്നാണ് സൂചന.
നടപടികള്‍ പൂർത്തിയായാല്‍ താമസിയാതെ ആഭ്യന്തര മന്ത്രാലയം ഫൈനല്‍ എക്‌സിറ്റ് വിസ അനുവദിക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ യാത്രാ തിയ്യതി ക്രമീകരിച്ച് അബ്ദുറഹീമിന് നാട്ടിലേക്ക് മടങ്ങുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ.







