
കേന്ദ്ര നവരത്ന കമ്പനിയായ കോള്‍ ഇന്ത്യ ലിമിറ്റഡില്‍ ജോലി നേടാന്‍ അവസരം. വിവിധ എഞ്ചിനീയറിങ് വിഭാഗങ്ങളിലായി മാനേജ്മെന്റ് ട്രെയിനി റിക്രൂട്ട്മെന്റാണ് നടക്കുന്നത്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ജൂണ്‍ 11നകം ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം.
തസ്തികയും ഒഴിവുകളും
കോള്‍ ഇന്ത്യ ലിമിറ്റഡില്‍ മാനേജ്മെന്റ് ട്രെയിനി. ആകെ ഒഴിവുകള്‍ 660.
ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്: 221 ഒഴിവുകൾ
ഒഴിവുകൾ സിവിൽ എഞ്ചിനീയറിംഗ്: 178 ഒഴിവുകൾ
മെക്കാനിക്കൽ എഞ്ചിനീയറിംഗ്: 145 ഒഴിവുകൾ
സിസ്റ്റംസ് / ഐടി: 43 ഒഴിവുകൾ
ഇലക്ട്രോണിക്സ് ആൻഡ്
ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്: 221 ഒഴിവുകൾ
ഒഴിവുകൾ സിവിൽ എഞ്ചിനീയറിംഗ്: 178 ഒഴിവുകൾ
മെക്കാനിക്കൽ എഞ്ചിനീയറിംഗ്: 145 ഒഴിവുകൾ
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിസ്റ്റംസ് / ഐടി: 43 ഒഴിവുകൾ
ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ: 38 ഒഴിവുകൾ
ജിയോളജി: 15 ഒഴിവുകൾ
ഇൻഡസ്ട്രിയൽ എഞ്ചിനീയറിംഗ്: 11 ഒഴിവുകൾ
രാജ്ഭാഷ (Hindi): 05 ഒഴിവുകൾ
കമ്പനി സെക്രട്ടറി: 04 ഒഴിവുകൾ







