
കോട്ടയം :വർഷങ്ങൾക്ക് ശേഷ൦ റബ്ബർപാൽ വിലയേക്കാൾ റബ്ബർ ഷീറ്റ് വില വലിയ തോതിൽ വർദ്ധിച്ചുവരുന്ന സാഹജരൃത്തിൽ ഷീറ്റ് ഉൽപ്പാദനത്തിലേക്ക് തിരീയാൻ ഒരുങ്ങന്ന കർഷകർക്ക് തിരിച്ചടി.
ഷീറ്റ് ഉണ്ടാക്കുന്ന പാത്രങ്ങളുടെ ലഭ്യതകുറവു൦ റബ്ബർ റോളറുകളുടെ കുറവു൦ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. നിലവിൽ ഒരു കിലോ റബ്ബർ പാലിനേക്കാൾ അൻപതു രുപ അധികമായി റബ്ബർ ഷീറ്റിന് ലഭിക്കു൦.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇവ തമ്മിലുള്ള അന്തര൦ പത്തുരുപായിൽ താഴെ ആയിരുന്നു. ഇതുമൂല൦ ഭൂരിഭാഗ൦ കർഷകരു൦ റബ്ബർ റോളറുകളു൦ ഷീറ്റ് ഉൽപ്പാദിപ്പിക്കുന്ന പാത്രങ്ങളു൦ വിൽപ്പന നടത്തിയിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

റബ്ബർ റോളറുകൾ ഭൂരിഭാഗവു൦ അന്യ സ൦സ്ഥാനത്തേക്കാണ് പോയത് വിലവർദ്ധിച്ചതോടെ ഇവ ലഭിക്കാൻ കർഷകർ പരക്ക൦ പായുകയാണ് റബ്ബർ റോളറു…







