
കോട്ടയം: മുഖ്യമന്ത്രി തീരുമാനം ഉചിതമായ സമയത്ത് ഹൈക്കമാൻഡിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് കെ.പി.സി.സി അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ.
മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുക എന്നത് ഹൈക്കമാൻഡിൻ്റെ അധികാരമാണ്. ഇപ്പോള്‍ നടക്കുന്ന ചർച്ചകള്‍ പൂർത്തിയാക്കി ഉചിതമായ സമയത്ത് തീരുമാനം ഉണ്ടാകും.
പ്രധാനപ്പെട്ട മൂന്ന് നേതാക്കൻമാർ തന്നെ അണികള്‍ വെച്ച ഫ്‌ലക്സുകള്‍ നീക്കം ചെയ്യാൻ പറഞ്ഞു കഴിഞ്ഞു. എല്ലാം ഭംഗിയായി പോകുന്നതിനുള്ള അന്തരീക്ഷമാണ് ഇപ്പോള്‍ ഉള്ളത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനപ്പുറത്തേക്ക് രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിക്കേണ്ട കാര്യമില്ലല്ലൊ എന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.







