Spread the love

കോട്ടയം: ജില്ലയിൽ നാളെ (09/05/2026)തീക്കോയി,രാമപുരം, നാട്ടകം, തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

video
play-sharp-fill

തീക്കോയി സെക്ഷൻ പരിധിയിൽ എൽ.ടി എ.ബി.സി വർക്ക്‌ നടക്കുന്നതിനാൽ സെക്ഷൻ പരിധിയിൽ വരുന്ന ആനയിളപ്പ് ട്രാൻസ്ഫോർമറിൻ്റെ കീഴിൽ ഉള്ള ഭാഗങ്ങളിൽ 09:00Am മുതൽ *05:00pm* വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ ശനിയാഴ്ച രാവിലെ 08:30 AM മുതൽ 02:00 PM വരെ ചെറുകുറിഞ്ഞി, ചെറുകുറിഞ്ഞി ടവർ, മേതിരി അമ്പലം, മേതിരി കവല, ക്വാളിറ്റി കറി പൗഡർ, നെല്ലിയാനിക്കുന്ന്. ഉച്ചയ്ക്ക് 02:00 PM മുതൽ 05:00 PM വരെ വാഴക്കൻ, വളക്കാട്ടുക്കുന്ന്, ചിറകണ്ടം എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാരഗൺ ,പാരഗൺ (HT) എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ നാളെ രാവിലെ 9:00 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.