
കോട്ടയം : പാമ്പാടി തലയ്ക്കല്‍ സ്ക്കറിയ മാത്തന്‍ (കറിയാച്ചന്‍ 80) നിര്യാതനായി.
ഭാര്യ: തങ്കമ്മ (കെ ജി കോളേജ് മുന്‍ ഉദ്യോഗസ്ഥാ ) മീനടം തിടുപ്പില്‍ കുടുബാംഗമാണ്.
മക്കള്‍: ലിസി, ഷാജി, സജി( ജോസ്ഗോള്‍ഡ് പൊന്‍കുന്നം).
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മരുമക്കള്‍: വെള്ളൂര്‍ പറപ്പള്ളില്‍ പരേതനായ സാബു, അച്ചാമ്മ തോമസ് (റാണി) പാമ്പാടി ഗ്രാമപഞ്ചായത്ത് മെമ്പര്‍, അക്ഷയ സെന്‍റര്‍ ആലാമ്പള്ളി.
ഹേമ ഫിലിപ്പ് കാനം കുമ്മന്‍കുളം (നേഴ്സ് മന്ദിരം ആശുപത്രി മാങ്ങാനം)
സംസ്ക്കാരം നാളെ (09-05-26- ശനിയാഴ്ച) 11 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം പാമ്പാടി സെന്‍റ് ജോണ്‍സ് കത്തിഡ്രലില്‍.






