
കുമരകം: 1070-ാം നമ്പർ കുമരകം വടക്കുംഭാഗം സർവീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ചുള്ള സ്മാരക ഉപഹാര വിതരണം നാളെ (മേയ് 6) ആരംഭിക്കും.
ബാങ്ക് ഹെഡ് ഓഫീസിൽ വൈകുന്നേരം 4 മുതൽ 6 വരെയാണ് വിതരണം നടക്കുക. ഒരു ദിവസം 150 പേർക്ക് എന്ന ക്രമത്തിലാണ് ഉപഹാരം നൽകുന്നത്.
ഓരോ ദിവസത്തേക്കുമുള്ള കൂപ്പണുകൾ രാവിലെ 10 മുതൽ 11 വരെ ഹെഡ് ഓഫീസിൽ നിന്ന് ലഭിക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉപഹാരം കൈപ്പറ്റാൻ എത്തുന്നവർ റേഷൻ കാർഡും ബാങ്ക് തിരിച്ചറിയൽ കാർഡും നിർബന്ധമായും ഹാജരാക്കണമെന്ന് സെക്രട്ടറി മിനിമോൾ കെ.പി അറിയിച്ചു.







