Spread the love

ചങ്ങനാശ്ശേരി :മാമ്മൂട് മാമ്പറമ്പിൽ പേഴത്തോലിൽ പി.റ്റി. ജോൺ (98) നിര്യാതനായി

video
play-sharp-fill

സംസ്ക്കാരം നാളെ 11 മണിക്ക് മാമ്മൂട് സെന്റ് പോൾസ് സി എസ് ഐ പള്ളിയിൽ.ഭാര്യ:പരേതയായ അമ്മിണി വർട്ടിക്കൽ – പുതുപ്പള്ളി

മക്കൾ: രാജു.പി. ജോൺ (റിട്ട : കാർഡ്)

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബെന്നി പി.ജോൺ ( ചലചിത്ര സംവിധായകൻ ,ബ്യൂറോ ചീഫ് ജീവൻ ടിവി)

മരുമക്കൾ:

കെ. ഓ മറിയാമ്മ (റിട്ട.. എച്ച് എം. സെൻറ് ജോർജ്ജ് സ്കൂൾ വാഴുർ )

മേഴ്സി (മണക്കാലം പുറത്ത് കണ്ടംപേരൂർ റാന്നി)

പരേതൻ അഡ്വ.കല്യാണകൃഷ്ണനൊപ്പം പുളിംകുന്ന് വെള്ളിശ്രാക്കൽ സമരത്തിൽ പങ്കെടുത്തിട്ടുണ്ട്