Spread the love

പൂ​വ​ത്തി​ള​പ്പ്: മാ​ലി​ന്യം ക​ത്തി​ക്കു​ന്ന​തി​നി​ടെ യു​വാ​വ് പൊ​ള്ള​ലേ​റ്റ് മ​രി​ച്ചു. കാ​ഞ്ഞി​ര​മ​റ്റം മ​ണി​യ​ങ്ങാ​ട്ട് അ​റ​പ്പ​ള്ളി എ​ബി എം. ​സാ​ബു(37)​ആ​ണ് മ​രി​ച്ച​ത്.

video
play-sharp-fill

പാ​ലാ ക​ന​റാ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നാ​ണ്. ഇ​ന്ന​ലെ രാ​വി​ലെ 6.30ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വീ​ടി​ന് സ​മീ​പ​ത്തെ പ​ഴ​യ വീ​ട്ടി​ലെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ വ​സ്തു​ക്ക​ൾ ക​ത്തി​ക്കു​ന്ന​തി​നി​ടെ തീ ​പെ​ട്ടെ​ന്ന് എ​ബി​യു​ടെ ദേ​ഹ​ത്തേ​ക്ക് പ​ട​രു​ക​യാ​യി​രു​ന്നു.

സം​ഭ​വ​സ​മ​യ​ത്ത് മ​റ്റാ​രും വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല. മ​ക​നെ കാ​ണാ​ത്ത​തി​നാ​ൽ സ​മീ​പ​ത്തെ പ​ഴ​യ വീ​ട്ടി​ൽ അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പി​താ​വ്: മാ​ത്യു തോ​മ​സ്(​സാ​ബു). മാ​താ​വ്: ശാ​ലി​നി. നാ​ളെ രാ​വി​ലെ എ​ട്ടി​ന് മൃ​ത​ദേ​ഹം വീ​ട്ടി​ലെ​ത്തി​ക്കും. സം​സ്‌​കാ​രം 10-ന് ​വീ​ട്ടി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം കൊ​ഴു​വ​നാ​ൽ സെ​ന്‍റ് ജോ​ൺ​സ് നെ​പും​സ്യാ​ൻ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ.