കുന്നംകുളത്ത് കെഎസ്ആർടി സി ബസുകൾ കൂട്ടിയിടിച്ചു; 10പേര്‍ക്ക് പരിക്ക്; പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു May 2, 2026 WhatsAppFacebookXLinkedin Spread the loveതൃശൂര്‍: കുന്നംകുളത്ത് കെഎസ്ആർടി സി ബസുകൾ കൂട്ടിയിടിച്ചു. പത്ത് പേർക്ക് പരുക്കേറ്റു. Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. ഇന്ന് പുലർച്ചെ മൂന്നു മണിയോടെ അപകടം. പരുക്കേറ്റവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. RELATED ARTICLESMORE FROM AUTHOR നിതിൻ രാജ് അന്വേഷണത്തിന് വേഗത:15 ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട് നല്‍കണമെന്ന് ക്രൈംബ്രാഞ്ചിന് നിര്‍ദേശം നല്കി എഡിജിപി. ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് കുഴഞ്ഞുവീണു; ഐസിയുവിൽ ചികിത്സയിൽ, കുഴഞ്ഞുവീണത് ലഖ്നൗവിലെ വസതിയിൽ വച്ച് ഇറാനുമായുള്ള സൈനിക നീക്കങ്ങള്‍ ഔദ്യോഗികമായി ‘അവസാനിച്ചു’ എന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്:യുദ്ധം അവസാനിച്ചുവെന്ന് അവകാശപ്പെടുമ്പോഴും ഹോർമുസ് കടലിടുക്കിനെച്ചൊല്ലിയുള്ള തർക്കം നിലനില്‍ക്കുന്നത് അന്താരാഷ്ട്ര വിപണിയിലും ആശങ്ക അങ്കമാലിയില്‍ ആന ഇടഞ്ഞ സംഭവം; പരിക്കേറ്റ പാപ്പാൻ പ്രദീപിന്റെ ആരോഗ്യനില തൃപ്തികരം; ആനയെ ഉടമ കൊണ്ടുപോയി; ആന ഉണ്ടാക്കിയ നാശനഷ്ടങ്ങളുടെ ചെലവ് ഉടമ വഹിക്കും ‘വാങ്ങിയ പണവും സ്വര്‍ണവും തിരികെ നൽകിയില്ല; അതുല്യ ആത്മഹത്യ ചെയ്തത് കടുത്ത മാനസികസമ്മർദ്ദം മൂലം’; സുഹൃത്ത് അനുശ്രീക്കെതിരെ ആരോപണവുമായി കുടുംബം; പൊലീസിനും മുഖ്യമന്ത്രിക്കും പരാതി നല്‍കും കോഴിക്കറിയിൽ തൂവലും ചോരയും, ചോറിൽ പാറ്റ; മലയാളി നഴ്സിംഗ് വിദ്യാർഥികൾക്ക് നൽകുന്നത് വൃത്തിഹീനമായ ഭക്ഷണമെന്ന് പരാതി, സംഭവം മൈസുരൂവിൽ