Spread the love

മാനന്തവാടി: വയനാട് മാനന്തവാടി കുഴിനിലം ചെക്ക് ഡാമില്‍ ഇതര സംസ്ഥാന തൊഴിലാളി മുങ്ങി മരിച്ചു.

video
play-sharp-fill

ഇന്ന് വൈകിട്ടോടെ കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
മാനന്തവാടി ഫയർഫോഴ്സ് സംഘം ചെക്ക് ഡാമില്‍ നിന്നും മൃതദേഹം കണ്ടെടുത്തു.

ഇയാളെ തിരിച്ചറിയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതായി അധികൃതർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെ, പത്തനംതിട്ട അരയാഞ്ഞിലിമണ്ണില്‍ പമ്പയാറ്റില്‍ കുളിക്കാൻ ഇറങ്ങിയ ഒരാളെ കാണാതായി. എലിവാലിക്കര സ്വദേശി മണ്ണാലില്‍ വീട്ടില്‍ സുജിത്ത് (30)നെയാണ് കാണാതായത്.
സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനെത്തിയതായിരുന്നു. നാല് സുഹൃത്തുക്കള്‍ക്കൊപ്പമാണ് എത്തിയത്. നാട്ടുകാരുടെ നേതൃത്വത്തില്‍ തെരച്ചില്‍ ആരംഭിച്ചു.