
തിരുവനന്തപുരം: സിപിഎമ്മിന് പരാജയഭീതിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
ആ പരാജയ ഭീതിയാണ് ബിജെപി പ്രവർത്തകരെ ആക്രമിക്കുന്ന തരത്തിലേക്ക് മാറിയത്.
പ്രവർത്തകരെ പോലീസ് ആക്രമിച്ചാല്‍ നോക്കി ഇരിക്കില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശ്രീലേഖക്കും ആശനാഥിനും എതിരെ കേസെടുത്ത ഭരണത്തിന് അവസാനം ഉണ്ടാകും.
മെയ് നാലാം തീയതി ഈ അക്രമത്തിന് അറുതി ഉണ്ടാകുമെന്ന് പറഞ്ഞ രാജീവ് ചന്ദ്രശേഖർ ജനാധിപത്യ രാജ്യമാണെന്നും റഷ്യയോ ചൈനയോ അല്ലെന്നും കൂട്ടിച്ചേർത്തു.









