Saturday, April 25, 2026

കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ ആയില്യപൂജ ഇന്ന്; മേൽശാന്തി പി.എം മോനേഷ് ശാന്തി മുഖ്യകാർമികത്വം വഹിക്കും

Spread the love

കുമരകം: കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ മേടമാസത്തിലെ ആയില്യപൂജ ഇന്ന് നടക്കും. മേൽശാന്തി പി.എം മോനേഷ് ശാന്തിയുടെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്.

video
play-sharp-fill

ഇതിനോടനുബന്ധിച്ച് വൈകിട്ട് 6.30ന് ആയില്യംപൂജ, തളിച്ചുകൊട, നൂറുംപാലും എന്നീ ചടങ്ങുകൾ നടക്കുമെന്ന് ശ്രീകുമാരമംഗലം ദേവസ്വം പ്രസിഡന്റ് എ.കെ ജയപ്രകാശ് അറിയിച്ചു.