Friday, April 24, 2026

‘ഗര്‍ഭം തുടരണമെന്ന് പെണ്‍കുട്ടിയോട് പറയാനാകില്ല’; 15 വയസ്സുകാരിക്ക് ഗര്‍ഭഛിദ്രത്തിന് അനുമതി നൽകി സുപ്രീംകോടതി, 7മാസമായ ഗർഭം അലസിപ്പിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്

Spread the love

ഡൽഹി: 15 വയസ്സുകാരിക്ക് ഗർഭഛിദ്രത്തിന് അനുമതി നല്‍കി സുപ്രീംകോടതി.

video
play-sharp-fill

ഏഴുമാസമായ ഗർഭം അലസിപ്പിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്.

ഗർഭം തുടരണമെന്ന് പെണ്‍കുട്ടിയോട് പറയാനാകില്ലെന്നും ഒരു സ്ത്രീയുടെ അവകാശമാണിതെന്നും സുപ്രീംകോടതി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, ഗർഭഛിദ്രത്തിന് നടപടികള്‍ സ്വീകരിക്കാൻ ഡൽഹി എംയിസിന് നിർദ്ദേശം നല്‍കി.