
കോട്ടയം: ഒളശ്ശയിൽ നിന്ന് ചെങ്ങളത്തേക്കുള്ള വഴിയുടെ ഭാഗത്തുള്ള പൂവിരുത്തി പാട ശേഖരത്തിൽ വൻ തീപിടുത്തം. മൂന്നു മണിയോടെയാണ് തീ പടർന്നത്.
തീ നിയന്ത്രിക്കാനാകാതെ കത്തുന്നത് കണ്ടതോടെ ഫയർഫോഴ്സിൽ അറിയിച്ചു. പാടത്തിൽ നിന്നും വട്ടപ്പറമ്പിലേക്കുമൊക്കെ തീ ആളിപ്പടർന്നു.
ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. നാട്ടുകാർ തീയണക്കാൻ തീവ്രശ്രമം നടത്തി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group








