Spread the love

 

കോട്ടയം: വിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‌കൂള്‍ അധ്യാപക (ഇംഗ്ലീഷ്) തസ്തികയിലേക്കുള്ള (കാറ്റഗറി നമ്പര്‍ 603/2024) അഭിമുഖം ഏപ്രില്‍ 30ന് നടത്തും. 2025 നവംബര്‍ 21ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 30 പേരെയാണ് അഭിമുഖത്തിന് വിളിച്ചിരിക്കുന്നത്.

video
play-sharp-fill

കോട്ടയം ജില്ലാ പി.എസ്.സി ഓഫീസിലാണ് അഭിമുഖം. അസ്സല്‍ രേഖകളും വണ്‍ ടൈം വേരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റും സഹിതം എത്തണം.