പാമ്പാടി വെള്ളൂർ തെക്കേപ്പറമ്പിൽ വീട്ടിൽ രാജമ്മ (74) നിര്യാതയായി

Spread the love

പാമ്പാടി: വെള്ളൂർ, തെക്കേപ്പറമ്പിൽ വീട്ടിൽ പരേതനായ തങ്കച്ചൻ്റെ ഭാര്യ രാജമ്മ (74) നിര്യാതയായി.മക്കൾ: പരേതയായ ഓമന, ബിജു.മരുമക്കൾ – ബിനു ( മണർകാട് ) ബിന്ദു ( തോട്ടയ്ക്കാട് ). സംസ്കാരം ഇന്ന് (19/04/2026)11 മണിക്ക് വെള്ളൂർ വടക്ക് എസ്എൻഡിപി ശാന്തിനിലയം ശ്മശാനത്തിൽ.

video
play-sharp-fill