കോട്ടയം ജില്ലയിൽ മോ​​ട്ടോ​​ര്‍ വാ​​ഹ​​ന വ​​കു​​പ്പും പോ​​ലീ​​സും സം​​യു​​ക്ത​​മാ​​യി നാ​​ളെ (20/04/2026) മു​​ത​​ല്‍ 25 വ​​രെ ഇ-​​ചെ​​ലാ​​ന്‍ മെ​​ഗാ അ​​ദാ​​ല​​ത്ത് ന​​ട​​ത്തും;2024 ഡി​​സം​​ബ​​ര്‍ 31 വ​​രെ ഇ​-​ചെ​​ലാ​​ന്‍ നി​​ല​​വി​​ലു​​ള്ള വാ​​ഹ​​ന​​ങ്ങ​​ള്‍​ക്ക് ഇ ​​ചെ​​ലാ​​ന്‍റെ 50 ശ​​ത​​മാ​​നം തു​​ക അ​​ട​​ച്ച് തീ​​ര്‍​പ്പാ​​ക്കാം

Spread the love

കോ​​ട്ട​​യം: ജി​​ല്ല​​യി​​ല്‍ മോ​​ട്ടോ​​ര്‍ വാ​​ഹ​​ന വ​​കു​​പ്പും പോ​​ലീ​​സും സം​​യു​​ക്ത​​മാ​​യി നാ​​ളെ മു​​ത​​ല്‍ 25 വ​​രെ ഇ-​​ചെ​​ലാ​​ന്‍ മെ​​ഗാ അ​​ദാ​​ല​​ത്ത് ന​​ട​​ത്തും.

video
play-sharp-fill

രാ​​വി​​ലെ 10 മു​​ത​​ല്‍ വൈ​​കു​​ന്നേ​​രം അ​​ഞ്ചു വ​​രെ കോ​​ട്ട​​യം ആ​​ര്‍​ടി ഓ​​ഫീ​​സി​​ലും കോ​​ട്ട​​യം എ​​ന്‍​ഫോ​​ഴ്‌​​സ്‌​​മെ​​ന്‍റ് ആ​​ര്‍​ടി ഓ​​ഫീ​​സി​​ലും ച​​ങ്ങ​​നാ​​ശേ​​രി, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി, പാ​​ലാ, വൈ​​ക്കം, ഉ​​ഴ​​വൂ​​ര്‍ സ​​ബ് ആ​​ര്‍​ടി ഓ​​ഫീ​​സു​​ക​​ളി​​ലു​​മാ​​ണ് മെ​​ഗാ അ​​ദാ​​ല​​ത്ത്.

2024 ഡി​​സം​​ബ​​ര്‍ 31 വ​​രെ ഇ​-​ചെ​​ലാ​​ന്‍ നി​​ല​​വി​​ലു​​ള്ള വാ​​ഹ​​ന​​ങ്ങ​​ള്‍​ക്ക് ഇ ​​ചെ​​ലാ​​ന്‍റെ 50 ശ​​ത​​മാ​​നം തു​​ക അ​​ട​​ച്ച് തീ​​ര്‍​പ്പാ​​ക്കാം. ചെ​​ലാ​​ന്‍ അ​​ടയ്​​ക്കാ​​തെ കോ​​ട​​തി​​യി​​ലേ​​ക്ക് പോ​​യ കേ​​സു​​ക​​ളി​​ലും സേ​​വ​​നം പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്താം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​രി​​ന്‍റെ വ​​ണ്‍ ടൈം ​​ആം​​നെ​​സ്റ്റി സ്‌​​കീം മു​​ഖേ​​ന ന​​ട​​പ്പാ​​ക്കു​​ന്ന പ​​ദ്ധ​​തി​​യു​​ടെ അ​​വ​​സാ​​ന തീ​​യ​​തി 30 ആ​​ണ്.്