
കോഴിക്കോട്: എസ്ഡിപിഐ പിന്തുണച്ചത് എല്‍ഡിഎഫിനെ തന്നെയെന്ന സൂചന നല്‍കി സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ്.
എസ്ഡിപിഐ വോട്ട് വേണ്ടെന്ന നിലപാട് സതീശൻ തിരുത്തിയാല്‍ യുഡിഎഫിനെ പിന്തുണക്കുന്ന കാര്യം ചർച്ച ചെയ്യുമെന്ന് പറഞ്ഞതാണ്.
എന്നാല്‍ സതീശൻ നിലപാട് തിരുത്താത്തതിനാല്‍ എസ്ഡിപിഐ തീരുമാനം മാറ്റിയില്ലെന്ന് ലത്തീഫ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിവാദം ഉണ്ടാകാൻ സാധ്യത ഉള്ളതിനാല്‍ ഏതു മുന്നണിയെ പിന്തുണച്ചെന്നു പറയില്ല. തെരഞ്ഞെടുപ്പില്‍ മുസ്ലിം ന്യൂനപക്ഷ ഏകീകരണം ഉണ്ടായിട്ടില്ല. ഏതു മുന്നണി വന്നാലും ഉണ്ടാവുക ചെറിയ ഭൂരിപക്ഷമാണെന്നും എസ്ഡിപിഐ നേതാവ് പറയുന്നു.



