കോട്ടയത്ത് താ​​ഴ​​ത്ത​​ങ്ങാ​​ടി​​യി​​ല്‍ സ്വീ​​പ് ജ​​ല​​മേ​​ള ഇ​​ന്ന്;ജി​​ല്ലാ ക​​ള​​ക്ട​​ര്‍ ചേ​​ത​​ന്‍ കു​​മാ​​ര്‍ മീ​​ണ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും;ക​​യാ​​ക്ക് ബോ​​ട്ട് റാ​​ലി, വാ​​ട്ട​​ര്‍ സ്‌​​പോ​​ര്‍​ട്‌​​സ് ഡെ​​മോ​​ണ്‍​സ്‌​​ട്രേ​​ഷ​​ന്‍, റോ​​പ്പ് റ​​സ്‌​​ക്യു, സി​​പ്പ് ലൈ​​ന്‍ പ്രോ​​ഗ്രാം ഉണ്ടാവും

Spread the love

കോ​​ട്ട​​യം: ജി​​ല്ല​​യി​​ല്‍ വോ​​ട്ടിം​​ഗ് ശ​​ത​​മാ​​നം വ​​ര്‍​ധി​​പ്പി​​ക്കു​​ക​​യെ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ വോ​​ട്ട​​ര്‍ ബോ​​ധ​​വ​​ത്ക​​ര​​ണ പ​​രി​​പാ​​ടി​​യാ​​യ സ്വീ​​പ്പി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ഇ​​ന്നു വൈ​​കു​​ന്നേ​​രം 4.30ന് ​​താ​​ഴ​​ത്ത​​ങ്ങാ​​ടി​​യി​​ല്‍ ജ​​ല​​മേ​​ള ന​​ട​​ത്തും. ജി​​ല്ലാ ക​​ള​​ക്ട​​ര്‍ ചേ​​ത​​ന്‍ കു​​മാ​​ര്‍ മീ​​ണ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.

video
play-sharp-fill

താ​​ഴ​​ത്ത​​ങ്ങാ​​ടി കു​​ള​​പ്പു​​ര​​ക​​ട​​വ് മു​​ത​​ല്‍ അ​​റു​​പു​​ഴ തൂ​​ക്കു​​പാ​​ലം വ​​രെ​​യു​​ള​​ള ഭാ​​ഗ​​ത്ത് ക​​യാ​​ക്ക് ബോ​​ട്ട് റാ​​ലി, വാ​​ട്ട​​ര്‍ സ്‌​​പോ​​ര്‍​ട്‌​​സ് ഡെ​​മോ​​ണ്‍​സ്‌​​ട്രേ​​ഷ​​ന്‍, റോ​​പ്പ് റ​​സ്‌​​ക്യു, സി​​പ്പ് ലൈ​​ന്‍ പ്രോ​​ഗ്രാം എ​​ന്നി​​വ ന​​ട​​ക്കും.

ജീ​​വ​​ന്‍ ര​​ക്ഷാ സ്വി​​മ്മിം​​ഗ് അ​​ക്കാ​​ദ​​മി, ലീ​​ഗ​​ല്‍ സ​​ര്‍​വീ​​സ് അ​​ഥോ​​റി​​റ്റി, യു​​വ​​ദ​​ര്‍​ശ​​ന ബോ​​ട്ട് ക്ല​​ബ് ടീം, ​​എ​​മ​​ര്‍​ജ​​ന്‍​സി ടീം, ​​റ​​സ്‌​​ക്യു ഫോ​​ഴ്‌​​സ്, ഒ​​ഐ​​ജി ക​​യാ​​ക്ക് ടീം, ​​പു​​ഴ​​യോ​​രം ഫെ​​സ്റ്റ് ക​​മ്മി​​റ്റി, വോ​​യി​​സ് ഓ​​ഫ് കു​​മ്മ​​നം, മി​​സ്ബാ​​ഹ് വെ​​ല്‍​ഫെ​​യ​​ര്‍ സെ​​ന്‍റ​​ര്‍, എ​​ന്‍റെ കു​​മ്മ​​നം കൂ​​ട്ടാ​​യ്മ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ​​ങ്കാ​​ളി​​ക​​ളാ​​കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group