കോട്ടയത്തെ എൽഡിഎഫ് സ്ഥാനാർത്ഥി കെ. അനിൽകുമാർ പ്രത്യേകിച്ച് പരിചയപ്പെടുത്തൽ വേണ്ടാത്തയാൾ : ഭവന സന്ദർശനത്തിൽ കേന്ദ്രീകരിച്ച് പ്രവർത്തനം

Spread the love

കോട്ടയം: കോട്ടയം മണ്ഡലം എല്‍.ഡി.എഫ്‌ സ്‌ഥാനാര്‍ഥി കെ. അനില്‍കുമാര്‍ ഇന്നലെ ഭവന സന്ദർശനങ്ങളാലായിരുന്നു. തുടർന്ന് നഗരത്തിലെ ഒട്ടോറിക്ഷാ തൊഴിലാളികളുടെ അടുത്ത്‌ വോട്ടഭ്യര്‍ഥിച്ചെത്തി.

video
play-sharp-fill

പ്രത്യേകിച്ച്‌ ഒരു പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത വ്യക്‌തിയാണ്‌ അനില്‍കുമാറെന്നു ഓട്ടോ ഡ്രൈവര്‍ മാർ പറഞ്ഞു.

അവധി ദിവസമായിരുന്നതിനാല്‍ ഭവന സന്ദര്‍ശനങ്ങളിലായിരുന്നു സ്‌ഥാനാര്‍ഥി കൂടുതലായും കേന്ദ്രീകരിച്ചത്‌. നഗരത്തിലെ വിവിധ മേഖലകളിലും ആരാധനാലയങ്ങളിലും പര്യടനം നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്നു മരണാനന്തര ചടങ്ങിലും പങ്കെടുത്തു. അഞ്ചു വര്‍ഷങ്ങളില്‍ എല്‍.ഡി.എഫ്‌ നടപ്പിലാക്കിയ വികസനമാണു സ്‌ഥാനാര്‍ഥി ജനങ്ങള്‍ക്കു മുമ്പില്‍ വെക്കുന്നത്‌.