ഇടുക്കി അടിമാലിയില്‍ ലോറിയും ബൈക്കും കൂട്ടിയിച്ച് അപകടം; 21 കാരന് ദാരുണാന്ത്യം March 14, 2026 WhatsAppFacebookXLinkedin Spread the loveഇടുക്കി: ഇടുക്കി അടിമാലിയില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. കന്യകുമാരി മാര്‍ത്താണ്ഡം സ്വദേശി ആകാശ് (21) ആണ് മരിച്ചത്. Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. ലോറിയും ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. മൂന്നാറിലെ റിസോർട്ട് ജീവനക്കാരനാണ് മരിച്ച ആകാശ്. RELATED ARTICLESMORE FROM AUTHOR ‘വീട്ടില്‍ പോയി ചോദിക്കാൻ പറഞ്ഞ പിണറായിയുടെ പരാമർശം വൻ തിരിച്ചടിയായി; സിപിഎം സംസ്ഥാന കമ്മിറ്റി പിരിച്ചുവിടണം’; കോന്നി ഏരിയ കമ്മിറ്റി യോഗത്തില്‍ പിണറായി വിജയനും എം വി ഗോവിന്ദനുമെതിരെ രൂക്ഷ വിമര്‍ശനം മലപ്പുറത്ത് വാക്കുതർക്കത്തിനിടെ അച്ഛന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന 17കാരൻ മരിച്ചു; പ്രതിയെ കസ്റ്റഡിയിൽ എടുത്ത് പോലീസ് മുഖ്യമന്ത്രി വി ഡി സതീശനെതിരെ അപകീർത്തികരമായ ഫേസ്ബുക്ക് പോസ്റ്റ്; ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; ഇടുക്കി നെടുങ്കണ്ടം യൂണിറ്റിലെ കെഎസ്ആര്ടിസിഡ്രൈവര്ക്ക് സസ്പെൻഷൻ കേരള കലാമണ്ഡലം അധ്യാപകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി;പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ‘താങ്കള്‍ ആരുടെ ശബ്ദത്തിലാണ് അൻസിബയെ ജിഹാദിയെന്ന് വിളിച്ചതെന്നറിയില്ല’; ടിനി ടോമിനെ പരിഹസിച്ച് സംവിധായകൻ എം എ നിഷാദ് വൈക്കത്ത് ശക്തമായ കാറ്റടിച്ച് നിയന്ത്രണം വിട്ട ജങ്കാർ കായലിൽ ഉറച്ചു; യാത്രക്കാരെ മറ്റൊരു ബോട്ടെത്തിച്ച് കരയ്ക്കെത്തിച്ചു; ജങ്കാർ കരയ്ക്കടുപ്പിച്ചത് മണിക്കൂറുകൾക്ക് ശേഷം