കോട്ടയത്ത് തേങ്ങയിടാൻ ശ്രമിക്കുന്നതിനിടയിൽ ഇരുമ്പു തോട്ടി വൈദ്യുതി ലൈനില്‍ തട്ടി ഗൃഹനാഥന് ദാരുണാന്ത്യം.

Spread the love

കോട്ടയം: തേങ്ങയിടാന് ശ്രമിക്കുന്നതിനിടയില് ഇരുമ്പു തോട്ടി വൈദ്യുതി ലൈനില്‍ തട്ടി ഗൃഹനാഥന് ദാരുണാന്ത്യം. പള്ളിക്കത്തോട് തെങ്ങുംപള്ളില് കാഞ്ഞിരക്കാട്ട് സജി (60) ആണ് മരിച്ചത്.

video
play-sharp-fill

ഇന്നു രാവിലെ ഞായര്കുളത്ത് സ്കറിയായുടെ പുരയിടത്തില് തേങ്ങയിടാന് എത്തിയതായിരുന്നു സജി.

സംഭവം കണ്ട നാട്ടുകാര് ചേര്ന്നു ഉടന് തന്നെ സ്വകാര്യ ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന് കഴിഞ്ഞില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പള്ളിക്കത്തോട് പോലീസ് സ്ഥലത്തെത്തി മേല്നടപടികള് സ്വീകരിച്ചു.