
ടെഹ്റാൻ : ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെ മൂന്നംഗ ഉന്നതാധികാര സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അയത്തൊള്ള അറാഫി കൊല്ലപ്പെട്ടതായി ഇസ്രയേല്‍ മാദ്ധ്യമങ്ങള്‍.
ചുമതലയേറ്റെടുത്ത് മണിക്കൂറുകള്‍ക്കകം ടെഹ്റാനില്‍ ഉണ്ടായ വ്യോമാക്രമണത്തില്‍ അറാഫി കൊല്ലപ്പെട്ടതായാണ് ചില ഇസ്രയേല്‍ മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി ആരും സ്ഥിരീകരിച്ചിട്ടില്ല.
കൂടാതെ ഇന്നലെ ടിവിയില്‍ ഇറാൻ ജനതയെ അറാഫി അഭിസംബോധന ചെയ്യുകയും ചെയ്തു.
നേരത്തെ ഖമനേയി മരിച്ചതായി ആദ്യം റിപ്പോർട്ട് ചെയ്തതും ഇസ്രയേല്‍ മാദ്ധ്യമങ്ങളാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതിന് ശേഷമാണ് ഉസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവും യു.എസ് പ്രസിഡന്റ് ട്രംപും ഖമനേയിയെ വധിച്ചതായി പ്രഖ്യാപിച്ചത്. ഇതിന് ശേഷമാണ് ഇറാനും ഖമനേയിയുടെ മരണം സ്ഥിരീകരിച്ചത്..



