
കോട്ടയം: എസ്എച്ച് മൗണ്ടിൽ കെഎസ്ആർടിസി മിന്നൽ ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന
എരുമേലി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫിസർ വയലാ ഇലയ്ക്കാട് സ്വദേശി കെ. ആർ. അജേഷാണ് മരിച്ചത്.
അജേഷ് കോട്ടയം മെഡിക്കല്‍ കോളജില്‍ വെൻ്റിലേറ്ററിലായിരുന്നു അജേഷ്. ഞായറാഴ്ച പുലർച്ചെ 12-നായിരുന്നു അപകടം. കോട്ടയത്തക്ക് വരികയായിരുന്നു അജേഷിന് മാനന്തവാടിയിലേക്കുള്ള കെ.എസ്എടി സി മിന്നല്‍ ബസ് ഇടിച്ചാണ് പരിക്കേറ്റത്.


