
വാഷിങ്ടൺ: ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ (Operation Epic Fury) ക്കിടെ മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായി യുഎസ് സെൻട്രൽ കമാൻഡ്. അഞ്ച് സൈനികർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
ഗുരുതരമായി പരുക്കേറ്റവർക്ക് പുറമെ, സ്ഫോടനത്തെത്തുടർന്നുള്ള അവശിഷ്ടങ്ങൾ കൊണ്ടും ചില സൈനികർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവർ ചികിത്സയ്ക്ക് ശേഷം ഉടൻ തന്നെ ജോലിയിൽ തിരിച്ചെത്തും.
അതേസമയം, നിലവിൽ ശക്തമായ പോരാട്ടം തുടരുകയാണെന്നും ശത്രുക്കൾക്ക് മറുപടി നൽകാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അമേരിക്കൻ സൈന്യം അറിയിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


