
മേടം (അശ്വതി, ഭരണി, കാർത്തിക ¼)
പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിക്കും. ജോലി യില്‍ ഉയർച്ച നേടും. സാമ്പത്തിക ഇടപാടുകള്‍ ഗു ണകരമായി മാറും.ആരോഗ്യംശ്രമിക്കുക.കുടുംബ ത്തില്‍ അനുകൂല തീരുമാനങ്ങള്‍ ഉണ്ടാകും.
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

Whatsapp Group 1 | Whatsapp Group 2 |Telegram Group
ധനകാര്യങ്ങളില്‍ നേട്ടം പ്രതീക്ഷിക്കാം. പുതിയ അവസരങ്ങള്‍ ലഭിക്കും. ബന്ധുക്കളുമായി ഐ ക്യം വർധിക്കും. സ്വത്തു സംബന്ധമായ തർക്ക ങ്ങള്‍ അനുകൂലമായി തീരും.
മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¼)
കുടുംബത്തില്‍ സന്തോഷകരമായ വാർത്തകള്‍ കേള്‍ക്കും. ചെലവുകളില്‍ നിയന്ത്രണം പാലിക്കു ക. കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കും. വിദ്യാഭ്യാസ രംഗത്ത് പുരോഗതി കാണും.
കർക്കടകം (പുണർതം ¾, പൂയം, ആയില്യം)
ഗൃഹപരിസരത്തില്‍ സമാധാനം നിലനില്‍ക്കും. നിക്ഷേപങ്ങളില്‍ നിന്ന് ഗുണം ലഭിക്കും. മേലുദ്യോ ഗസ്ഥരുടെ പ്രീതി സമ്പാദിക്കും. പങ്കാളിത്ത കാര്യ ങ്ങളില്‍ ജാഗ്രത പാലിക്കുക.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
സാമ്പത്തികമായി പുരോഗതി കൈവരും. സ്ഥാന കയറ്റം നേടാൻ ഇടയുണ്ട്.കുടുംബസഹായം ലഭി ക്കും. ദൂരയാത്ര ചെയ്യും .ആരോഗ്യം തൃപ്തികര മാണ്.കലാരംഗത്ത് കഴിവ് തെളിയിക്കും.
കന്നി (ഉത്രം ¾, അതം, ചിത്തിര ½)
പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കാൻ അവസരം.സ്വ ത്തുവകകളില്‍ അനുകൂല മാറ്റം.പുതിയ ജോലി യില്‍ പ്രവേശിക്കും. ധനകാര്യങ്ങളില്‍ ആലോചിച്ച നീക്കങ്ങള്‍ ഗുണം ചെയ്യും.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)
ധനലാഭം ഉണ്ടാകും. ജോലിയില്‍ ഉയർച്ച നേടും. പങ്കാളിത്ത ബിസിനസില്‍ നേട്ടം. കുടുംബത്തില്‍ ഐക്യം നിലനില്‍ക്കും.വാഹനം സംബന്ധിച്ച ആഗ്രഹം സഫലമാകും.എതിർപ്പുകള്‍ ഒഴിവാകും.
വൃശ്ചികം (വിശാഖം ¼അനിഴം, തൃക്കേട്ട)
പുതിയ കരാറുകള്‍ക്ക് അവസരം. സാമ്പത്തിക സ്ഥിരത കൈവരും. പുതിയ അവസരങ്ങള്‍ ലഭിക്കും. ബന്ധുക്കളുമായി സന്തോഷ നിമിഷങ്ങള്‍ പങ്കിടും. കായിക രംഗത്ത് നേട്ടം.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
വിദേശബന്ധങ്ങള്‍ വഴി ഗുണം ലഭിക്കും. ധനകാ ര്യങ്ങളില്‍ പുരോഗതി.കൂടുതല്‍ ഉത്തരവാദിത്ത ങ്ങള്‍ ഏറ്റെടുക്കും. ആത്മീയ പ്രവർത്തനങ്ങളില്‍ പങ്കാളിത്തം വർധിക്കും. ഉല്ലാസ യാത്ര ചെയ്യും.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
പരീക്ഷകളില്‍ മികച്ച വിജയം നേടും. മേലു ദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. നിക്ഷേപ ങ്ങളില്‍ നിന്ന് ലാഭം. കുടുംബത്തില്‍ സമാധാ നപരമായ അന്തരീക്ഷം. യാത്ര മാറ്റിവെക്കും.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
അപ്രതീക്ഷിത ധനലാഭം. സ്ഥാന കയറ്റം നേടും . സുഹൃത്തുക്കളുടെ സഹായം ലഭിക്കും. ബിസിന സില്‍ വികസിക്കും.യാത്ര ഗുണകരമാകും.നിയ മകാര്യങ്ങളില്‍ അനുകൂല തീരുമാനം ഉണ്ടാകും.
മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)
മംഗളകർമ്മങ്ങളില്‍ പങ്കെടുക്കും. സാമ്പത്തിക ആശ്വാസം ലഭിക്കും. ജോലിയില്‍ ഉയർച്ച നേടും. കുടുംബത്തില്‍ സന്തോഷം നിറയും. തീർത്ഥയാ ത്ര യ്ക്ക് സാധ്യത.സുഹൃത്തുക്കള്‍ സഹായിക്കും



