കോട്ടയം ജില്ലാ മാനസികാരോഗ്യ പരിപാടിയിലേക്ക് ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെയും ഫീൽഡ് സൈക്യാട്രിസ്റ്റിനെയും നിയമിക്കുന്നു; വാക്ക് ഇൻ ഇന്റർവ്യൂ മാർച്ച് അഞ്ചിന് രാവിലെ 11ന് കോട്ടയം ജനറൽ ആശുപത്രി കോൺഫറൻസ് ഹാളിൽ

Spread the love

കോട്ടയം: ജില്ലാ മാനസികാരോഗ്യ പരിപാടിയിലേക്ക് ക്ലിനിക്കൽ സൈക്കോളജിസ്റ്റിനേയും ഫീൽഡ് സൈക്യാട്രിസ്റ്റിനേയും നിയമിക്കുന്നതിനായി മാർച്ച് അഞ്ചിന് രാവിലെ 11ന് കോട്ടയം ജനറൽ ആശുപത്രി കോൺഫറൻസ് ഹാളിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.

video
play-sharp-fill

ക്ലിനിക്കൽ സൈക്കോളജിസ്റ്റ് യോഗ്യത: എം.എ/എം.എസ്.സി, ക്ലിനിക്കൽ സൈക്കോളജിയിൽ ആർ.സി.എ. രജിസ്ട്രഷനോടു കൂടിയ( (ലൈസൻസിനായി കാത്തിരിക്കുന്നവർക്കും) എം.ഫിൽ. ഫീൽഡ് സൈക്യാട്രിസ്റ്റ് യോഗ്യത: സൈക്യാട്രിയിൽ ഡി.പി.എം, എം.ഡി, ഡി.എൻ.ബി. ഫോൺ: 0481 2562778.