
പാലക്കാട്: പട്ടാമ്പിയിൽ പത്താംക്ലാസുകാരന് ക്രൂരമർദനം. കഴിഞ്ഞ 13നായിരുന്നു സംഭവം.
സ്കൂളിലെ ഒമ്പതാം ക്ലാസുകാരും പത്താം ക്ലാസുകാരനും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. ഇത് തുടർന്ന് പുറത്തുനിന്ന് എത്തിയ സംഘം കുട്ടിയെ ആക്രമിക്കുകയായിരുന്നു. പട്ടാമ്പി ജി.എച്ച്.എസ്.എസ്. ഹയർ സെക്കന്‍ററി സ്കൂളിലെ വിദ്യാർത്ഥിക്കാണ് മർദനമേറ്റത്.
കണ്ണിന് പരിക്കേറ്റതിനെ തുടര്‍ന്ന് കുട്ടി ചികിത്സ തേടി. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


