
കോട്ടയം ജില്ലയിൽ നാളെ (11/02/ 2026)കിടങ്ങൂർ,ഭരണങ്ങാനം,തീക്കോയി,ഈരാറ്റുപേട്ട തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന അയ്യങ്കാന, നീരാക്കൽ,വലിയ മരുത്, കമ്പകം എന്നീ ട്രാൻസ്ഫർമുകളിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും
ഭരണങ്ങാനം – ഇലക്ടിക്കൽ സെക്ഷൻ്റെ കീഴിൽ അമ്പാറ അബലം . പനക്കപ്പാലം അവേ മരിയ ആർക്കിഡ് . കൈപ്പള്ളിക്കാവ് . കവിത 6-ാം മൈൽ . എന്നി ട്രാൻസ്ഫോമറുകളിൽ രാവിലെ 8 -30 മണി മുതൽ വൈകുന്നേരം 5 -30 മണി വരെ വൈദ്യുതി മുടങ്ങും

Whatsapp Group 1 | Whatsapp Group 2 |Telegram Group
തീക്കോയി സെക്ഷൻ പരിധിയിൽ, HT മെയിൻ്റനൻസ് വർക്ക് നടക്കുന്നതിന്
സെക്ഷൻ പരിധിയിൽ വരുന്ന കുരിശുമല, വനഹൈം, കാരിക്കാട് ടോപ്പ്, വെള്ളിക്കുളം, മാർമ്മല ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ രാവിലെ 9:00am മുതൽ 05:00pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.
ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, എടയാടി, വില്ലേജ്, കരിയം പാടം, പാരഗൺ, മില്ലേനിയം, എന്നീ ട്രാൻസ്ഫോർമറിന്റെ കീഴിൽ, ബുധനാഴ്ച (11/02/26)രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1.00 വരെയും, കുഴിയാലിപ്പടി ട്രാൻസ്ഫർമറിന്റെ കീഴിൽ രാവിലെ9.00 മണി മുതൽ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും
കുമരകം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ HT ABC വർക്ക് നടക്കുന്നതിനാൽ
മാരുതി , അയ്യംമാത്ര , വായനശാല , ഉസ്മാൻ കവല , മാടപ്പള്ളിക്കാട് , പുതുക്കാട് 50, പുത്തൻപള്ളി എന്നീ ട്രാൻസ്ഫോർമറകളുടെ കീഴിൽ 10.00 am മുതൽ 4:00 pm വരെ വൈദ്യുതി മുടങ്ങും.
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള,പമ്പ് ഹൗസ്, പാത്തിക്കമുക്ക്, സാംസ്കാരിക നിലയം, മഞ്ചേരിക്കളം,എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9മണി മുതൽ വൈകുന്നേരം 5:00 മണി വരെ വൈദ്യുതി മുടങ്ങും
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ആലംപള്ളി എൻഎസ്എസ് ട്രാൻസ്ഫോമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ 4 പി എം വരെ വൈദ്യുതി മുടക്കുന്നതാണ്.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെLT ലൈനിൽ വിവിധ വർക്കുകൾ നടക്കുന്നതിനാൽ സെൻട്രൽ ജംഗ്ഷൻ, പോലീസ് സ്റ്റേഷൻ, വടക്കേക്കര, മെട്രോ റോഡ് എന്നീ പ്രദേശങ്ങളിൽ 9am മുതൽ 1.30pm വരെയും പട്ടികുന്ന് പാറ ട്രാൻസ്ഫോർമർ പരിധിയിൽ 8.30am മുതൽ 5pm വരെയും വൈദ്യുതി മുടങ്ങുന്നതാണ്.
മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാളച്ചന്ത ട്രാൻസ്ഫോമറിൽ നാളെരാവിലെ 9 മുതൽ 6 മണി വരെ വൈദ്യുതി മുടങ്ങും. എച്ച് ടി റെകോണ്ടുക്ടറിങ് വര്ർക് ഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കണ്ടൻ ചിറ, പായിക്കാട്, പുളിമൂട്, അവ റുംപാടം, പാറേക്കടവ് , M HC ടവർ പുല്ലാട്, പള്ളി കൂടം കവല,യൂണിവേഴ്സിറ്റിഎന്നീ ട്രാൻസ്ഫോർമറുക /ളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകുനേരം 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന BTK സ്കൂൾ , കടമാൻച്ചിറ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:30 മുതൽ 05:00 വരെ വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ചന്ദനത്തിക്കടവ്, പാറക്കൽക്കടവ്, തുരുത്തി, ആക്കാംകുന്ന്, കാട്ടിപ്പടി, തച്ചുകുന്ന്, എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9മണി മുതൽ വൈകുന്നേരം 5:00 മണി വരെ വൈദ്യുതി മുടങ്ങും
പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT ABC Work നടക്കുന്നതിനാൽ ചെമ്മരപ്പള്ളിക്കുന്ന് ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ചില ഭാഗങ്ങളിൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ആവണി,ഹിദായത്ത് എന്നി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെയുംശാസ്ത്തവട്ടം ട്രാൻസ്ഫോർമറിന്റെ പരിധിയിൽ രാവില 9 മണി മുതൽ വൈകിട്ട് 6 മണി വരെ ഭാഗികമായും വൈദുതി മുടങ്ങുന്നതാണ്



