
കോട്ടയം : കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെയും ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷന്റെയും സഹകരണത്തോടെ കോട്ടയം ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ 20 മുതൽ 26 വരെ കോട്ടയം അനശ്വര തിയേറ്ററിൽ നടക്കുന്ന “കോട്ടയം രാജ്യാന്തര ചലച്ചിത്ര മേള”യുടെ ഓൺലൈൻ ഡെലിഗേറ്റ് രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു.
താഴെ നൽകുന്ന ഗൂഗിൾ ഫോം ലിങ്കിൽ വിവരങ്ങൾ നൽകി രജിസ്ട്രേഷൻ പൂർത്തിയാക്കാവുന്നതാണ്.
https://docs.google.com/forms/d/e/1FAIpQLSdmSh0XSFCkRobBtyw3Nx9yLJ2pJtnLcUroQx0zWX_HVKu5Hg/viewform

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൂടുതൽ വിവരങ്ങൾക്ക്
+91 9446125451, +91 9400353955 ഈ നമ്പറുകളിൽ ബന്ധപ്പെടുക.



