പാലായിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം: ഒരാൾക്ക് പരിക്ക്.

Spread the love

പാലാ:കടപ്പാട്ടൂർ ബൈപാസിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു.

video
play-sharp-fill

കാഞ്ഞിരപ്പള്ളി ചേനപ്പാടി നാഗമറ്റത്തിൽ എൻ.എസ്.ശ്രീനാഥ് (22) ആണ് മരിച്ചത്.

ഒപ്പമുണ്ടായിരുന്ന സഹോദരി ശ്രീലക്ഷ്‌മിയെ (27) പരിക്കേറ്റ നിലയിൽ പാലായിലെ സ്വകാര്യ ആശുപ്രതിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവർ സഞ്ചരിച്ച
ബൈക്കിൽ കാർ ഇടിച്ച് ഉണ്ടായ അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്നയാളാണ് മരിച്ചത്. ശനിയാഴ്‌ച രാത്രി 9നായിരുന്നു അപകടം.