
തിരുവനന്തപുരം: പതിമൂന്നുകാരിയായ മകളെ പീഡിപ്പിച്ചകേസിൽ ഒളിവിലായിരുന്ന പിതാവിനെ അറസ്റ്റുചെയ്തു. കൊച്ചുവേളി സ്വദേശിയായ പ്രതിയെയാണ് വലിയതുറ പോലീസ് അറസ്റ്റുചെയ്ത്. 2009- ലായിരുന്നു സംഭവം.
പോലീസ് കേസെടുത്തതിനെ തുടർന്ന് ഒളിവിലായിരുന്നു. കോടതി വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്നാണ് ഇയാൾ പോലീസ് പിടിയിലാവുന്നത്.
വലിയതുറ എസ്.എച്ച്.ഒ. അശോക കുമാറിന്റെ നേത്യത്വത്തിലുളള പോലീസ് സംഘമാണ് അറസ്റ്റുചെയ്തത് കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


