
ഈരാറ്റുപേട്ട : ഈരാറ്റുപേട്ട തെക്കേക്കര ഗവ:ഹയർ സെക്കണ്ടറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഗമം നാളെ.
1995 എസ്.എസ്.എൽ.സി. ബാച്ചിലെ വിദ്യാത്ഥികളാണ് വീണ്ടും സ്കൂൾ അങ്കണത്തിൽ ഒത്തുചേരുന്നത്.
“ഭൂതകാലങ്ങളിൽ -2026 ” എന്ന് പേരിട്ട വിദ്യാത്ഥി കുടുംബസംഗമം രാവിലെ പത്ത് മണി മുതൽ സ്കൂൾ ഓഡിറ്റേറിയത്തിൽ വെച്ച് നടത്തപ്പെടും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൂടുതൽ വിവരങ്ങൾക്ക് 974728286, 9847 842247 ഈ നമ്പറുകളിൽ ബന്ധപ്പെടുക.



