
ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ പോലീസിന് കീഴടങ്ങി. ഛത്തീസ്ഗഡിലെ ദന്തേവാഡ ജില്ലയില്‍ 18 സ്ത്രീകളും 45 പുരുഷന്മാരും ഉള്‍പ്പെടെ 63 മാവോയിസ്റ്റുകളാണ് പോലീസിനു മുൻപാകെ കീഴടങ്ങിയത്.
മാവോയിസ്റ്റുകളെ പിടികൂടുന്നതിനായി സർക്കാർ 1.19 കോടി രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു, എന്നാൽ ഈ സാഹചര്യത്തിൽ ഇവർ സ്വയമേ കിഴടങ്ങുകയായിരുന്നു.








