
കോട്ടയം: സി.എസ്.ഡി.എസ് നിയോജക മണ്ഡലം കൺവൻഷൻ സംസ്ഥാന സെക്രട്ടറി സുനിൽ കെ.തങ്കപ്പൻ്റെ അധ്യക്ഷതയിൽ പരുത്തുംപാറയിൽ ചേർന്നു.
സംസ്ഥാന ട്രഷറർ പ്രവീൺ.വി. ജയിംസ് ഉദ്ഘാടനം ചെയ്തു.കോട്ടയം നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡൻ്റായി സന്തോഷ് തൈക്കടവിലിനെ യും മണ്ഡലം കമ്മിറ്റി സെക്രട്ടറിയായി റോയി കക്കാടനെയും തിരഞ്ഞെടുത്തു.


