കുറിച്ചി തുണ്ടിയിൽ ടി.ജെ കുര്യാക്കോസ് (84) നിര്യാതനായി

Spread the love

കുറിച്ചി:  കുറിച്ചി തുണ്ടിയിൽ ടി.ജെ കുര്യാക്കോസ് ( റിട്ട. സീനിയർ സൂപ്രണ്ട് കെ എസ് ഇ ബി – 84) നിര്യാതനായി.

video
play-sharp-fill

സംസ്കാരം നാളെ ഡിസംബർ 27 ശനിയാഴ്ച രണ്ടരയ്ക്ക് കുറിച്ചി ഇഗ്നാത്തിയോസ് ക്നാനായ പള്ളി സെമിത്തേരിയിൽ.

ഭാര്യ : പരേതയായ ശോശാമ്മ കുര്യാക്കോസ് തട്ടാനികത്ത് രാമമംഗലം. മക്കൾ : ബിജു കുര്യാക്കോസ് (റിട്ടയേർഡ് സബ് ഇൻസ്പെക്ടർ പോലീസ് ) , ബിന്ദു മേരി (നാട്ടകം) , ഫാദർ ബിനോജ് കുര്യാക്കോസ് ( വെളിയനാട് സേഫാനോസ് ക്നാനായ യാക്കോബായ പള്ളി വികാരി)

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരുമക്കൾ : ജിലു സ്റ്റീഫൻ കടവിൽ രാമമംഗലം, സൈനു മാത്യു ശ്രാമ്പിയിൽ ഓതറ, ഏബ്രഹാം തോമസ് കുന്നത്തിൽ റിട്ട. സൂപ്രണ്ട് ആർ ഐ ടി പാമ്പാടി നാടകം.